Pages

നിനക്കായ്



ഇളനിലാ കൊമ്പിന്റെ തണലത്തു
ഞാനെന്റെ അരികില്‍ മയങ്ങുന്ന നിന്നെ നോക്കാം
വെറുതെയീ അളകങ്ങള്‍ മാടിയൊതുക്കിയെന്‍
ഉണര്‍വ്വിന്‍ മിഥ്യയെ തൊട്ടു മാറ്റാം
അരികില്‍ നീയുണ്ടെങ്കിലകലത്ത് നില്‍ക്കുമെന്‍
ആത്മ ദുഖങ്ങള്‍ക്ക് തീറെഴുതാം
പടരുന്ന കണ്മഷി പോലെയെന്‍ കൂടെ നീ
സാന്ത്വന സ്പര്‍ശമായി നില്‍പ്പൂ
തളരില്ല ജീവന്റെ തന്ത്രിയെ തകര്‍ക്കുന്ന
ഓര്‍മ്മകള്‍ മുന്നില്‍ വന്നാല്‍
ഒരു വേള നിന്റെയീ മൃദു സ്മരണ

1 comment: